BJP State general secretary K Surendran makes statement against CPM related to BJP office vandalisation. <br /> <br />തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിജെപിക്കെതിരായ ആക്രമണം ഇനിയും തുടര്‍ന്നാല്‍ സിപിഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ഭീഷണി നിറഞ്ഞ പരാമര്‍ശം.